ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള
റിയാദ്: ലുലു ഹൈപ്പറില്‍ ഈത്തപ്പഴ മേള ആരംഭിച്ചു. സൗദി ഡേറ്റ്‌സ് വീക് എന്ന പേരിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദിയില്‍ വിളയുന്ന എഴുപത്തിയഞ്ചിലധികം ഈത്തപ്പഴങ്ങളുടെ വ്യത്യസ്ഥ ഇനങ്ങളാണ് മേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ നവറന്‍ വിര്‍ച്വല്‍ മീറ്റിംഗില്‍ ഉദ്ഘാടനം ചെയ്തു. ലുലു കണ്‍ട്രി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയുടെ ഭക്ഷ്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ […]











