ട്രാഫിക് നിയമ ലംഘന; എസ് എം എസ് സന്ദേശം വഴി അറിയിക്കും
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമ ലംഘനത്തിനുളള പിഴ അടക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതി പരിഗണിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. പിഴ അടക്കാത്തവര്‍ക്ക് നിശ്ചിത കാലം സാവകാശം അനുവദിക്കും. അതിനു ശേഷവും പിഴ അടക്കാത്തവരുടെ കേസുകളാണ് കോടതി പരിഗണിക്കുന്നത്. വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പലപ്പോഴായി ലഭിക്കുന്ന പിഴ ഇരുപതിനായിരം റിയാലായി ഉയര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എസ് എം എസ് സന്ദേശം അയക്കും. പിഴ സംഖ്യ ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കില്ല. ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് […]









