റിയാദിലെ ഇന്ത്യന്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ശശി തരൂരിന്റെ ട്വീറ്റ്
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന റിയാദിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്. റിയാദില്‍ ഇന്ത്യക്കാര്‍ക്ക് ഡോക്ടര്‍മാരുമായി അവരുടെ ഭാഷയില്‍ ടെലിഫോണില്‍ സംസാരിക്കാനാകും എന്ന വരികള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന വാര്‍ത്തയും ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് എം.പി എം.കെ രാഘവനും ഐ എം എ റിയാദ് ചാപ്റ്ററിനെ അഭിനന്ദിച്ചു കത്തയച്ചിരുന്നു. റിയാദില്‍ […]







