Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
saudi

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐസിഎഫ് യാത്രയയപ്പ്

റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ റിയാദില്‍ നിന്നു പുറപ്പെടുന്നവര്‍ക്ക് ഐസിഎഫ് യാത്രയയപ്പ് നല്‍കി. വിവിധ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ക്ക് സംഘടിപ്പിച്ച പഠന ക്ലാസില്‍ പങ്കെടുത്തവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. നാലു ആഴ്ചകളായി ഐസിഎഫ് റിയാദിന്റെ കീഴില്‍ അല്‍ ഖുദ്‌സ് ഉംറ സര്‍വ്വിസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയാണ് ക്ലാസ് നയിച്ചത്. നടത്തിയിരിന്നു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രചിച്ച മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥം ‘അല്‍ ഹജ്ജ്’ ഹാജിമാര്‍ക്ക് ഉപാഹാരമായി സമ്മാനിച്ചു. […]

saudi

കെഎംസിസി വിജയാഹ്‌ളാദം

റിയാദ്: കേരളത്തില്‍ യുഡിഎഫ് നേടിയ മികച്ച വിജയം ആഘോഷമാക്കി കെഎംസിസി പ്രവര്‍ത്തകര്‍. ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യാ മുന്നണിക്ക് ജെയ് വിളിച്ചായിരുന്നു ആഹ്‌ളാദ പ്രകടനം. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വിജയാഹ്ലാദ പരിപാടിക്ക് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെകെ കോയമുഹാജി, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി, സത്താര്‍ താമരത്ത്, അഷറഫ് കല്‍പകഞ്ചേരി, ജില്ലാ കെഎംസിസി നേതാക്കളായ ഷൗകത്ത് കടമ്പോട്ട്, റഫീഖ്

saudi

കേളി മാധ്യമ വിഭാഗം കണ്‍വീനര്‍ സുരേഷ് കൂവോടിന് യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മാധ്യമ വിഭാഗം കണ്‍വീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വ. സുരേഷ് കൂവോട്, ജീവിത പങ്കാളിയും ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പര്‍, യൂണിറ്റ് വൈസ് പ്രഡിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 5

saudi

സയോണ്‍ യൂത്ത് രക്ത ദാന ക്യാമ്പ്

ദമ്മാം: ജീവകാരുണ്യ കൂട്ടായ്മ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വനിതകളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു. കാന്‍സര്‍ രോഗികളെയും ഭവന രഹിതരെയും സഹായിക്കുന്ന സയോണ്‍ തുടര്‍ച്ചയായ 6-ാം തവണയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം സയോണ്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് സഹായം വിതരണം ചെയ്തു. സയോണ്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, ജോയ്ന്റ്‌റ് സെക്രട്ടറി ബേസില്‍ ജേക്കബ്, ട്രഷറര്‍ ജിത്തു ജേക്കബ്, ഫാദര്‍ എല്‍ദോസ് ചിറക്കുഴിയില്‍, ജേക്കബ്

saudi

അരുണ്‍ എസ് കൃഷ്ണന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചെറീസ് റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനറുമായ സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി നൗഫല്‍, സിസി അംഗം നസീര്‍ മുള്ളൂര്‍ക്കര ട്രഷറര്‍ സിമിനേഷ്, ഏരിയ

saudi

രണ്ടാം പിണറായി ഭരണത്തിന് കാരണമായത് മധ്യവര്‍ഗത്തിന് മേല്‍ നേടിയ ആധിപത്യം

റിയാദ്: കേരളത്തിലെ ഭരണ സംവിധാനത്തെ ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വിടാന്‍ കെല്പുള്ള മധ്യവര്‍ഗ്ഗത്തിന്റെ ശേഷിക്കുമേല്‍ ആധിപത്യം നേടാനായതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചതെന്ന് മലപ്പുറം സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ശിവദാസന്‍. ഇ കെ നായനാരുടെ 20-ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിസൂക്ഷ്മമായി രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ജനോപകരപ്രദമാകുന്ന തരത്തില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന മാതൃകയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന

saudi

അറിവരങ്ങായി എന്‍ജിനേഴ്‌സ് ഫോറം ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം

റിയാദ്: ചരിത്രവും ശാസ്ത്രവും ഗണിതവും സ്വന്വയിച്ച ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം അറിവരങ്ങായി. കേരള എന്‍ജിനേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററാണ് മത്സരം സംഘടിപ്പിച്ചത്. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. റിയാദിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മത്സരം. പ്രിലിമിനറി എഴുത്തു പരീക്ഷയില്‍ നിന്നാണ് ഫൈനല്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തില്‍

saudi

രാജീവ് ഗാന്ധി ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ പ്രതിഭാശാലി

റിയാദ്: ആധുനിക ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ പ്രതിഭാശാലിയായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ.എല്‍.കെ അജിത്ത്. 33-ാമത് രാജീവ് അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. ടെലികമ്യൂണിക്കേഷന്‍ രംഗത്തെ മുന്നേറ്റവും ഐടി നയവും ഇന്ത്യയുടെ കുതിപ്പിനു വേഗം കൂട്ടി. ആരോഗ്യം, വിദ്യാഭ്യാസം,

saudi

മലയാളി തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ സ്വീകരണം

മക്ക: ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സ്വീകരണം നല്‍കി. 166 ഹാജിമാരുമായി കോഴിക്കോട് നിന്ന് പുറപ്പെട്ടു ജിദ്ദയിലെത്തിയ തീര്‍ത്ഥാടക സംഘത്തിന് മക്കയിലാണ് സ്വീകരണം ഒരുക്കിയത്. അസീസിയയില്‍ 282-ാം നമ്പര്‍ മക്തബിന് കീഴില്‍ 182-ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് താമസം ഒരുക്കിയിട്ടുള്ളത്. മുസല്ല അടങ്ങിയ കിറ്റ് നല്‍കിയും ലബ്ബയ്ക്ക വരികള്‍ ഉരുവിട്ടുമാണ് ഹാജിമാരെ സ്വീകരിച്ചത്. ഹനീഫ അമാനി, ജമാല്‍ കക്കാട്, അനസ് മുബാറക്, അന്‍സാര്‍ താനാളൂര്‍, സുഹൈര്‍ കോതമംഗലം, മുഈനുദ്ധീന്‍ ബറകാത്തി,

saudi

കാല്‍പ്പന്തുത്സവത്തിന് യാമ്പു ഒരുങ്ങി; കെഎംസിസി ഫുട്‌ബോള്‍ മേള മെയ് 24ന്

യാമ്പു: സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോളിന്റെ രണ്ടാം വാര മല്‍സരങ്ങള്‍ യാമ്പു റോയല്‍ കമ്മീഷന്‍ റദ്‌വ സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. മെയ് 24 വെള്ളി വൈകീട്ട് 6.30ന് ആദ്യ മത്സരം അരങ്ങേറും. റീം റിയല്‍ കേരളയെ എച്ച് എം ആര്‍ യാമ്പു എഫ് സി നേരിടും. സെമി പ്രവേശനം ലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങുന്ന റീം റിയല്‍ കേരളക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി പുത്തന്‍ താര നിരയുമാണ് എച്ച് എം. ആര്‍ യാമ്പു കളത്തിലിറങ്ങുന്നത്. അതു കൊണ്ട്

saudi

സുരക്ഷ ഒരുക്കി ഒഐസിസി; അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതിയുടെ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ഡിജിറ്റല്‍ രൂപത്തിലുളള കാര്‍ഡുകളാണ് വിതരണം ചെയ്തത്. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നിര്‍വഹിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ഏറ്റുവാങ്ങി. സുരക്ഷാ പദ്ധതി കണ്‍വീനറും വര്‍ക്കിംഗ് പ്രസിഡന്റുമായ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ,നാഷണല്‍ കമ്മിറ്റി അംഗം റഹിമാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി

saudi

സംഘപരിവാര്‍ വര്‍ഗീയതക്കെതിരെ പൊരുതാന്‍ മികച്ച ആയുധം ഗാന്ധിയന്‍ ആദര്‍ശം

ദമ്മാം: ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ്. നവയുഗം സാംസ്‌ക്കാരികവേദി, കുടുംബവേദി എന്നിവ ദമ്മാം അല്‍ അബീര്‍ ഹാളില്‍ സംഘടിപ്പിച്ച ‘ഹരീന്ദ്രനാഥ് മാഷിനോപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെ ഇത്രയധികം മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളോ, സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, രാജ്യത്തെ

saudi

യാത്രക്കിടെ ഇന്ത്യന്‍ ഹജ് തീര്‍ഥാടക മരിച്ചു; വിമാനം റിയാദില്‍ അടിയന്തിര ലാന്റിംഗ് നടത്തിയെങ്കിലും രക്ഷിക്കാനായില്ല

റിയാദ്: ഇന്ത്യന്‍ ഹജ് തീര്‍ഥാടക മദീനയിലേക്കുളള വിമാന യാത്രക്കിടെ റിയാദില്‍ മരിച്ചു. കല്‍ക്കത്തയില്‍ നിന്ന് മദീനയിലേക്കു പുറപ്പെട്ട ഫ്‌ളൈ അദീല്‍ വിമാനത്തില്‍ യാത്രചെയ്തിരുന്ന ബീഹാര്‍ ശൈഖ്പുര സ്വദേശി മുഅ്മിന ഖാത്തൂം (68) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തിര ലാന്റിംഗ് നടത്തി. പ്രിന്‍സ് നൂറാ യൂനിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍ണ ആരോഗ്യവതിയായിരുന്ന മുഅ്മിനയ്ക്കു യാത്രക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും അടിയന്തിരി ചികിത്സ

saudi

കരുതലിന്റെ കൈതാങ്ങ് സമ്മാനിച്ച് ഷിഫാ മലയാളി സമാജം

റിയാദ്: സഹജീവികള്‍ക്ക് കരുതലിന്റെ കൈതാങ്ങ് സമ്മാനിച്ച് ഷിഫാ മലയാളി സമാജം ‘പ്രവാസി സൗഹൃദം-2024’ വിവിധ പരിപാടികളോടെ അരങ്ങേറി. ഷിഫാ ലെമണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. നാലുമാസം മുമ്പ് ജോലിസ്ഥലത്ത് അഗ്‌നിബാധയില്‍ മരിച്ച മലപ്പുറം സ്വദേശി ജിഷാറിന്റെ കുടുംബത്തിന് സഹായം കണ്‍വീനര്‍ സാബു പത്തടിയില്‍ നിന്നു പുഷ്പരാജ് ഏറ്റുവാങ്ങി. ചികിത്സയില്‍ കഴിയുന്ന സമാജം അംഗം തിരുവല്ല സ്വദേശി അനൂപിന്റെ ഭാര്യക്കുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു

Scroll to Top