ഭക്ഷ്യ ക്ഷാമമില്ല; പ്രതിദിനം 1.5 കോടി മുട്ടയും 7.5 കോടി ലിറ്റര്‍ പാലും ഉല്‍പാദിപ്പിച്ച് സൗദി
റിയാദ്: രാജ്യത്ത് ഭക്ഷ്യ ലഭ്യതയിലും വിതരണത്തിലും കുറവു വന്നിട്ടില്ലെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രാലയം അറിയിച്ചു. എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിദിനം 15 മില്യണ്‍ മുട്ടകളും 7.5 മില്ല്യണ്‍ ലിറ്റര്‍ പാലും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 330 കോടി ടണ്ണിലധികം ഗോതമ്പ് ശേഖരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, രണ്ടു ദിവസത്തിനിടെ 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കിയതായി സൗദി കസ്റ്റംസ്. രാജ്യത്തെ പോര്‍ട്ടുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും […]












