കെവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ
റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള കഠിന ശ്രമം തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി. ആഗോള തലത്തില്‍ പത്ത് വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ലോക രാഷ്ട്രങ്ങളിലായി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് വാക്‌സിന്‍ കണ്ടെത്താന്‍ നടന്നു വരുന്നത്. മൂന്ന് വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഹെല്‍ത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്‍ കൂടിയായ ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന് […]













