വനിതകള്‍ക്ക് യാത്രാ സൗകര്യം; വുസൂല്‍ പദ്ധതി വിജയകരം
റിയാദ്: സ്വദേശി വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന വുസൂല്‍ പദ്ധതി അറുപതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മനുഷ്യ വിഭവ ശേഷി വികസന നിധി നടപ്പിലാക്കുന്ന പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലുളളവരാണ്.സ്വദേശി വനിതകള്‍ക്ക് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് ശേഷം നേരിട്ട പ്രധാന വെല്ലുവിളി യാത്രാ സൗകര്യമായിരുന്നു. ഇതു പരിഹരിക്കാന്‍ 2017ല്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയയമാണ് മനുഷ്യ വിഭവ ശേഷി വികസന നിധിയുടെ സഹായത്തോടെ വുസൂല്‍ […]













