കെ എം സി സി പ്രവാസി സുരക്ഷ പദ്ധതി
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം വര്‍ഷ അംഗത്വ കാമ്പയിന് മികച്ച പ്രതികരണം. ‘പ്രതീക്ഷകളസ്തമിക്കുന്നിടത്ത് ചേര്‍ത്തു പിടിക്കാന്‍’ കാമ്പയിന്‍ വഴി ആയിരങ്ങളാണ് പദ്ധതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ 2019 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരുടെ […]














