മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍; അനുമോദനയോഗം 27ന്
റിയാദ്: മലര്‍വാടി കേരളയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരെയും മെഗാഫിനാലെയിലേക്ക് യോഗ്യത നേടിയവരെയും അനുമോദിക്കുന്നു. മാര്‍ച്ച് 27ന് വൈകുന്നേരം 7ന്് അല്‍മാസ് റെസ്‌റ്റോറന്റിലാണ് പരിപാടി. മെഗാഫിനാലെയിലേക്ക് അര്‍ഹത നേടിയ ഹാനിയ ഇര്‍ഷാദ്, ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫാത്തിമാ ഇസ്മായില്‍, ഹാദി ഇഹ്‌സാന്‍, ഹുമൈദ് അഹ്മദ്(എല്‍.പി വിഭാഗം) നിസാ ടി.കെ, ഹാതിം അജ്മല്‍, നൈറാ ഷഹ്ദാന്‍, അമാന്‍ മുഹമ്മദ്(യു.പി വിഭാഗം) ഇഹ്‌സാന്‍ ബഷീര്‍, താഹിയ ഇര്‍ഷാദ്, ആതിഫ് […]














