ജുഡീഷ്യറി ഭരണവര്‍ഗത്തിന്റെ അടിമകള്‍; രാജ്യത്തിന്റെ ഭാവി ആശങ്കയില്‍: നവയുഗം
അല്‍ഹസ്സ: ഭരണവര്‍സത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു വിധികള്‍ പ്രഖ്യാപിയ്ക്കുന്ന ന്യായാധിപന്മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തകര്‍ക്കുമെന്ന് നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അല്‍ഹസ്സ മേഖലയില്‍ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവ അധ്യക്ഷത വഹിച്ചു. അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ അന്‍സാരിയ്ക്ക് അംഗത്യം നല്‍കി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നവയുഗം കലണ്ടര്‍ വിതരണം മേഖല കമ്മിറ്റി ജോയിന്റ് […]













