ജീവിത വിജയത്തിന് സമയം, പണം, ആരോഗ്യം, ബന്ധം…
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്നകറ്റി നന്മ കണ്ടെത്തിയാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നു മോട്ടിവേഷന്‍ സ്പീക്കര്‍ മധു ഭാസ്‌കരന്‍. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവര്‍ക്ക് ജീവിത വിജയം പ്രയാസകരമാണ്. സ്‌നേഹമാണ് ഏറ്റവും വലിയ എനര്‍ജി. മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞുീ. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ‘കോഴിക്കോടന്‍സ്’ ഒരുക്കിയ ‘എക്‌സല്‍ യുവര്‍സെല്‍ഫ്’ മോട്ടിവേഷന്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിനെ നിശബ്ദമാക്കി ഒരു ധ്യാനത്തിന്റെ അന്തരീക്ഷമായി സദസ്സ് മാറി. എത്ര കാലം […]














