സഫ മക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സൗദി പൗരത്വം
റിയാദ്: സേവന മികവിന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളെ പൗരത്വം നല്കി ആദരിച്ച് സൗദി അറേബ്യ. കശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീന് റാഷിദ് കബീര്‍ ദമ്പതികള്‍ക്കാണ് അപൂര്‍വ നേട്ടം. റിയാദിലെ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ നേത്രരോഗ വിദഗ്ധയാണ് ഡോ. ഷിറീന്. കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ കണ്‍സല്‍ട്ടന്റ് എമര്‍ജന്‍സി ഡെപ്യുട്ടി ചെയര്‍മാനാണ് ഡോ. ഷമീം. 2023 ഒക്ടോബറില്‍ രാജ്യം പ്രീമിയം ഇഖാമ നല്കി ഇരുവരെയും ആദരിച്ചിരുന്നു. ഒരു














