മാസ് റിയാദിനെ ജബ്ബാര്‍ കക്കാട് നയിക്കും
റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ മുക്കം, അഷ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭരണ സമിതിയിലേക്ക് ജബ്ബാര്‍ കക്കാട് (പ്രസിഡന്റ്), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്രട്ടറി) ഫൈസല്‍ എ.കെ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മര്‍ മുക്കം, ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (രക്ഷാധികാരികള്‍) ഹര്‍ഷാദ് എം.ടി, സുബൈര്‍ കാരശ്ശേരി (വൈ: പ്രസിഡന്റുമാര്‍) അഫീഫ് […]














