ഒഐസിസിയ്ക്കു കരുത്തു പകരാന്‍ വനിതാ വേദി
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയ്ക്കു കരുത്തുപകര്‍ന്നു വനിതാ വേദി ഭാരവാഹികള്‍ ചുമതലയേറ്റു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ചുമതല റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രസിഡന്റ് മൃദുല വിനീഷിന് കെമാറി. ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് കൊളത്തറ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, റിയാദ് വനിത […]














