ഒഴിവ് സമയം ഉത്പാദനക്ഷമമാക്കുക
ദമ്മാം: പ്രവാസത്തില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ ഉത്പാദനക്ഷമമായി ഉപയോഗപ്പെടുത്തിയാല്‍ വലിയ മുന്നേറ്റങ്ങള്‍ സാധ്യമാകുമെന്ന് ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ സംഘടിപ്പിച്ച ‘ഇല്‍തിസാം 2024’ അഭിപ്രായപ്പെട്ടു. ഒന്നുമില്ലായ്മയില്‍ നിന്നു സ്ഥിരോത്സാഹംകൊണ്ട് വലിയ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച വരാണ് പ്രവാസികള്‍. നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും വോട്ടവകാശം പോലും പ്രവാസികള്‍ക്ക് ഇന്നും അന്യമാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ദമ്മാം അല്‍ ഹിദായ ആഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐസിഎഫ് സൗദി നാഷണല്‍ സെക്രട്ടറി














