നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സൈനുദ്ദീന്‍ മടങ്ങുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീന്‍ 40 വര്‍ഷത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. റിയാദിലെ ‘സാവറി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ‘കമ്പനിയിലെ ജീവനക്കാരനാണ്. കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഏരിയ തലത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും […]














