ഡിസ്പ്പാക്: മുജീബ് കളത്തില്‍ നയിക്കും
ദമാം: ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മ ഡിസ്പാക്കിന്റെ വാര്‍ഷിക വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അല്‍ കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷഫീക് സി.കെ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആലുവ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങള്‍ അധ്യക്യതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായ്മക്കു കഴിഞ്ഞു. അക്കാദമിക്ക്, അക്കാദമിക്കിതര രംഗത്ത് പ്രോല്‍സാഹനം നല്‍കുന്നതിന് നിരവധി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ […]














