നാലാം ലോക കേരള സഭാ സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: ലോക കേരള സഭാ നാലാം സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെയാണ് സമ്മേളനം. മന്ത്രിമാരായ ജി.ആര് അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷണന്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍. സമിതിയുടെ ചെയര്‍മാനായി ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം.എല്‍.എ യേയും വൈസ് ചെയര്മാന്മാരായി സലീം പളളിവിള (പ്രവാസി കോണ്‍ഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസര്‍ പൂവ്വച്ചല്‍,














