Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

Saudi News

Damam, gulf, Jeddah, Riyad

‘കപ്പ് വന്ന വഴി’; ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും വര്‍ത്തമാനവും ഉള്‍പ്പെടുത്തി സൗദിടൈംസ് ഓണ്‍ലൈന്‍ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നാലു ഘട്ടങ്ങളില്‍ നടന്ന മത്സരത്തില്‍ 100 ശതമാനം ശരിയുത്തരം നല്‍കിയ ആരിഫ് (0580491537) ഒന്നാം സ്ഥാനം നേടി. അഷ്‌റഫ് മുഹമ്മദത് കോയ (0509534496) രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടു. മുഹമ്മദ് മൂസ (0532731665), കുഞ്ഞു മുഹമ്മദ് (0539525771). അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ തയ്യാറാക്കി സൗദിടൈംസ് പ്രസിദ്ധീകരിച്ച ‘കപ്പ് വന്ന […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 16,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ 2577 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരാണെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16 മുതല്‍ 22 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ 16,105 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരെയാം് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമ ലംഘനത്തിന് 9,551 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,977 പേരെയും

Damam, gulf, Jeddah, Riyad

മഴയും പൊടിക്കാറ്റും; വാരാന്ത്യത്തോടെ ശൈത്യം കുറയും

റിയാദ്: സൗദി അറേബ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശീതകാലാവസ്ഥ കുറഞ്ഞു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു. വിവിധ പ്രവിശ്യകളില്‍ ബുധന്‍ വരെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. റിയാദ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, ദവാദ്മി, ഹഫര്‍അല്‍ബാത്തിന്‍, ഖഫ്ജി, ജുബൈല്‍, ഖത്തീഫ്, ദമ്മാം, ദഹ്‌റാന്‍, അല്‍ഖോബാര്‍, അബ്‌ഖൈഖ്, അല്‍അഹ്‌സാ എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം വരെ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുര്‍മാ, മുസാഹമിയ, അഫ്‌ലാജ്, അല്‍ഖര്‍ജ്, ഹോത്ത

Damam, gulf, Jeddah, Riyad

കോട്ടയം പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം

റിയാദ്: വൈവിധ്യമാര്‍ന്ന കലാ, സാംസ്ശാരിക പരിപാടികളോടെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം അരങ്ങേറി. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ സാപ്ത്‌കോ അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശം ചെയ്തു. വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ജോര്‍ജ് ആമുഖ പ്രഭാഷണവും ഉപദേശക സമിതി അംഗം ഡോ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. ഡെന്നി കൈപ്പനാനി, ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജയന്‍

English Edition

India-Saudi bond is solid: Ambassador Dr. Suhail Ajaz Khan

Riyadh: Saudi is an important companion of India, New Saudi Ambassador Dr. Suhail Ajaz Khan stated. Both nations always maintain the best bilateral friendship and strong relations between them. The ambassador was expressing his gratitude to the Indian expatriate community for their generosity. The relationship between the two countries has decades of history. The relationship

Damam, gulf, Jeddah, Riyad

ഇന്ത്യാ-സൗദി സൗഹൃദം സുശക്തം: സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍

റിയാദ്: ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് പുതുതായി നിയമിതനായ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍. ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദവും സുശക്തമായ ബന്ധവുമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സ്ഥാനപതി. ഇന്ത്യ-സൗദി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 75-ാമത് സ്വാതന്ത്ര്യ ദിനം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം കൂടുതല്‍ സുദൃഢമായി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും

Damam, gulf, Jeddah, Riyad

സൗദി ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്

റിയാദ്: സൗദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രവര്‍ത്തന സജ്ജമായതായി കമ്യൂണിക്കേഷന്‍സ് ആന്റ് ടെക്‌നോളജി കമ്മീഷന്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് കൂടുതല്‍ സൗകര്യപ്രദമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. 21,000 ഗ്രാമങ്ങളെ പ്രാദേശിക ശൃംഖലകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ കവറേജ് ലഭ്യമാക്കുന്ന ടെലികോം പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം. 50 ലക്ഷം ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അതിവേഗ ഇന്റര്‍നെറ്റിന് കഴിയുമെന്ന്

Damam, gulf, Jeddah, Riyad

റസ്‌ക്യൂ സംഘം റിയാദില്‍ മടങ്ങിയെത്തി

റിയാദ്: തുര്‍ക്കി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം സൗദി അറേബ്യയുടെ മടങ്ങിയെത്തി. സംഘത്തെ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. രണ്ടാഴ്ച നീണ്ട രക്ഷാ ദൗത്യത്തിന് ശേഷമാണ് സൗദി സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം മടങ്ങിയെത്തിയത്. കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനും പുറത്തെത്തിക്കാനും പരിശീലനം നേടിയ സംഘത്തില്‍ ഡോഗ് സ്‌ക്വാഡും പങ്കെടുത്തിരുന്നു. ഈ സംഘമാണ് മടങ്ങിയെത്തിയത്. അതിനിടെ കിംസ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍

Damam, gulf, Jeddah, Riyad

പ്രൗഢമായ സമാപനം; കരുത്തു തെളിയിച്ച് സൈനിക മാര്‍ച്ച്

റിയാദ്: പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനത്തിന് സമാപനം. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറിയത്. തലസ്ഥാനത്തെ പ്രകമ്പനംകൊളളിച്ച സൈനിക മാര്‍ച്ചായിരുന്നു സ്ഥാപക ദിന ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ സൈനിക ശേഷിയും കരുത്തും വിളംബരം ചെയ്ത മാര്‍ച്ചില്‍ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുത്തു. സായുധരായ വനിതാ സൈനികരും മാര്‍ച്ചില്‍ പങ്കാളികളായി. റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ മജിലിസ് എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ സൗദിയുടെ സാംസ്‌കാരിക പൈതൃകം

Damam, gulf, Jeddah, Riyad

സ്ഥാപക ദിന ആഘോഷവും കുടുംബ സംഗമവും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ സൗദി സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും നടത്തി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ പ്രഡിഡന്റ് ജെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവത്തകന്‍ നജീം കൊച്ചുകലങ്ക്, ബിജു കുട്ടി, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ്, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ വിതരണവും നടന്നു. ജോയിന്റ് സെക്രെട്ടറി സജീവ് മത്തായി, റെനി ബാബു, മണികണ്ഠന്‍, റോയ് ജോണ്‍, ഡാനിയേല്‍,

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ മെഗാ സെയില്‍; 70 ശതമാനം വരെ വിലക്കിഴിവ്

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മെഗാ സെയില്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവ് നേടാനുളള അവസരമാണ് മെഗാ സെയില്‍. ഇതിന് പുറമെ നെസ്‌റ്റോ ഡ്രീം ഹോം എന്ന പേരില്‍ പ്രത്യേക പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, വാചസ്, ലേഡീസ് ബാഗ് എന്നീ വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവാണ് മെഗാ സെയില്‍ പ്രമോഷന്റെ പ്രത്യേകത. മാര്‍ച്ച് 15 വരെ പ്രമോഷന്‍ തുടരും. നെസ്‌റ്റോ

English Edition

The three-days Guide’s camp is over in Riyadh.

Riyadh: The three-day annual guide camp organized by Bharat Scout and Guide is over at Riyadh Indian International School. 96 guides and 12 leaders from the three regions of Riyadh, Jeddah and Dammam participated in the camp. Programs that emphasize mental enjoyment by combining various types of exercises, entertainment, knowledge and extra curricuar activities were

Damam, gulf, Jeddah, Riyad

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് റിയാദില്‍ സമാപിച്ചു

റിയാദ്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന വാര്‍ഷിക ക്യാമ്പ് റിയാദ് ഇന്റര്‍നാഷണര്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ചു. സൗദി അറേബ്യയിലെ മൂന്ന് റീജിയനുകളില്‍ നിന്ന് തെരഞ്ഞെടുത്ത പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ ഏഴ് ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 96 ഗൈഡുകളും 12 ലീഡര്‍മാരുമാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുത്തത്. വ്യായാമ മുറകള്‍, മാനസിക ഉല്ലാസത്തിനുളള കളികള്‍, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വന്വയിപ്പിച്ച പരിപാടികളാണ് ക്യാമ്പില്‍ അരങ്ങേറിയത്. ഭാരത് ആര്‍ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചീഫ്

Scroll to Top