സഫാ മക്ക കേളി മെഗാ ക്രിക്കറ്റ്; ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തില്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022’ മൂന്നാംവാര മത്സരങ്ങള്‍ പൂര്‍ത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച ഏഴു ടീമുകള്‍ നാല് പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുന്നു. ഉസ്താദ് ഹോട്ടല്‍ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ.വാസുവേട്ടന്‍ & അസാഫ് വിന്നേഴ്‌സ് െ്രെപസ് മണിക്കും, മോഡേണ്‍ എജ്യൂകേഷന്‍ റണ്ണേഴ്‌സ് െ്രെപസ് […]














