Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

Saudi News

gulf

കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികം

കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികം
#kannur
#kannurexpatriates
#Sayanora
#Kiyolsavam

Damam, gulf, Jeddah, Riyad

മിക്കി മൗസും മിന്നി മൗസും റിയാദില്‍

റിയാദ്: ഡിസ്‌നി കഥാപാത്രങ്ങളായ മിക്കി മൗസും മിന്നി മൗസും സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. റിയാദ് ബൊളിവാഡ് അരീനയില്‍ ഈ മാസം 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കുട്ടികള്‍ക്ക് ഹരംപകരുന്ന ഡിസ്‌നി കഥാപാത്രങ്ങളാണ് മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കുമെല്ലാം. ഡിസ്‌നി ഓണ്‍ ഐസ് എന്നപേരില്‍ സെപ്തംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനാണ് വേദി ഒരുക്കുന്നത്. അമേരിക്കയിലെ ഡിസ്‌നി വേള്‍ഡും സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും സഹകരിച്ചാണ് അന്താരാഷ്ട്ര വിനോദ പരിപാടി. വൈകുന്നേരം 4നും രാത്രി 8നും ദിവസവും രണ്ട് പ്രദര്‍ശനങ്ങള്‍

Damam, gulf, Jeddah, Riyad

‘കിയോത്സവം’ സെപ്തം. 30ന്; പിന്നണി ഗായിക സയനോര പങ്കെടുക്കും

റിയാദ്: കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. സ്‌പെതംബര്‍ 30ന് എക്‌സിറ്റ് 30 അല്‍ അംബ്രടോറ ഓഡിറ്റോറിയത്തില്‍ ‘കിയോത്സവം-22’ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍. പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ണൂര്‍ ജില്ലയില്‍ നിന്നുളള പ്രവാസികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിയോസിന്റെ പ്രവര്‍ത്തനങ്ങള്‍. അംഗങ്ങളുടെ മക്കള്‍ക്ക് ഉപരി പഠനത്തിന് സഹായം വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പ്രവാസി സംരംഭമായ കിയോ ഇന്‍ഫ്രാ

gulf

റിയാദില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ മദ്യം കടത്തി. മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ്.

റിയാദില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക് ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ്.
#liquor
#workshop
#saudinews

Damam, gulf, Jeddah, Riyad

കായംകുളം അസോസിയേഷന്‍ യാത്രയപ്പ്

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ യുടെ നിര്‍വ്വാഹക സമിതി അംഗം കുഞ്ഞുമോന്‍ കൃഷ്ണപുരത്തിനു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ ഷൈജു നമ്പലശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്, ട്രഷറര്‍ അഷ്‌റഫ് കായംകുളം, ഉപദേശക സമതി അംഗം മുജീബ് കായകുളം, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍, ജോ. കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷംസുദ്ധീന്‍ ബഷീര്‍, എബി വൈക്കത്ത്,

Damam, gulf, Jeddah, Riyad

അല്‍ ഖര്‍ജ് കെഎംസിസി ‘മോട്ടീവ്-22’ 25ന് ഉദ്ഘാടനം ചെയ്യും

റിയാദ്: അല്‍ ഖര്‍ജില്‍ മൂന്ന് മാസത്തിനിടെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ബോധവത്ക്കരണം നടത്തുമെന്ന് കെഎംസിസി. നിസാര പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ പോലും കഴിയാതെയാണ് ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നത്. സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞവരാണ് ആത്മഹത്യ ചെയ്തവര്‍. അതുകൊണ്ടുതന്നെ സാമൂഹികവും മാനസികവും ശാരീരികവുമായ ആരോഗ്യം നേടുന്നതിന് ‘മോട്ടീവ്-22’ എന്ന പേരില്‍ ത്രൈമാസ ക്യാമ്പയിന്‍ തയ്യാറാക്കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ക്യാമ്പയിന്റെ ഭാഗമായി

Damam, gulf, Jeddah, Riyad

റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യം കടത്ത്; റിയാദില്‍ മലയാളി വാഹന ഉടമക്കെതിരെ കേസ്

റിയാദ്: റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക് ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ്‌ കേസ്. റിയാദ് എക്‌സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്.റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമായിരുന്നില്ല. സ്‌പെയനപാര്‍ട്‌സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്‌ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്‌ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു. ഇതിനിടെ നന്നാക്കിയ വാഹനം അന്വേഷിച്ച് വര്‍ക് ഷോപ്പില്‍

Damam, gulf, Jeddah, Riyad

ലിംഗ നീതി നടപ്പിലാക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

അല്‍ ഹസ: ലിംഗ സമത്വമല്ല ലിംഗ നീതിയാണ് നടപ്പിലാക്കേണ്ടതെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്‍ഡും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് വിഷയത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. വിശദമായി പഠിക്കുകയും വേണം. സ്ത്രീകള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും നീതി ലഭിക്കണം. അവരുടെ അവകാശങ്ങള്‍ വകവച്ചു കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അതാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ

Damam, gulf, Jeddah, Riyad

റിയാദില്‍ 135 കിമീ ‘സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡ്’

സഫാ ശൗക് റിയാദ്: ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം പ്രധാനം ചെയ്യാന്‍ സൗദിയില്‍ സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ കല, കായിക, സാംസ്‌കാരിക ഉദ്യാനം ‘സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡി’ന്റെ നിര്‍മാണം പുരോഗമിക്കുന്നു. വാദി ഹനീഫ-വാദി സുലൈ എന്നിവക്ക് ഇടയിലൂടെ 135 കി.മീ ദൈര്‍ഘ്യമുളള ബൃഹത്ത് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്. കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍, കാല്‍ നട, സൈക്കിള്‍ സവാരി, കുതിര സവാരി തുടങ്ങിയവയ്ക്കുള്ള ട്രാക്കുക പദ്ധതിയുടെ പ്രത്യേകതയാണ്. 440 ഹെക്ടറില്‍

Damam, gulf, Jeddah, Riyad

സഫ, മര്‍വ സയാമിസ് ഇരട്ടകള്‍ റിയാദില്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സന്ദര്‍ശിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ട് മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ഒമാന്‍ സയാമിസ് ഇരട്ടകള്‍ റിയാദില്‍ ലെത്തി. വൈദ്യ പരിശോധനയുടെ ഭാഗമായാണ് ഇവര്‍ റിയാദിലെത്തിയത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും ഇവര്‍ സന്ദര്‍ശിച്ചു. സയാമിസ് ഇരട്ടകളായ സഫ അല്‍ ജര്‍ദാനി, മര്‍വ അല്‍ ജര്‍ദാനി എന്നിവരെ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ റിയാദിലാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ വകുപ്പ് മുന്‍ മന്ത്രിയും കിംഗ് അബ്ദുല്ലാ ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ മേധാവിയുമാണ് ഡോ. അബ്ദുല്ല അല്‍ റബീഅ. 2007ല്‍ കിംഗ് അബ്ദുല്‍

Damam, gulf, Jeddah, Riyad

പുതിയ വിസയിലെത്തുന്നവര്‍ക്ക് പഴയ ലൈസന്‍സ് പുതുക്കി നല്‍കും

റിയാദ്: സൗദിയില്‍ നിന്നു ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ മടങ്ങിയെത്തിയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമയില്‍ ചേര്‍ക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ പാഴ അടച്ച് പുതുക്കാമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട് മടങ്ങി വരാത്തവര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്താം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിന് ഇത് ബാധകമല്ല. അതേസമയം, ഈ രണ്ട് വിഭാഗത്തിലുളള വിദേശികളും സൗദിയില്‍ മടങ്ങിയെത്തിയാല്‍

gulf

പുതിയ വിസയില്‍ വരുന്നവരുടെ പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം: സൗദി ട്രാഫിക് ഡയറക്ടറേറ്റ്

പുതിയ വിസയില്‍ വരുന്നവരുടെ പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം: സൗദി ട്രാഫിക് ഡയറക്ടറേറ്റ്
#driving
#license
#saudinews

Scroll to Top