സൗദിയില്‍ ബിനാമി സംരംഭം നിയമ വിധേയമാക്കാന്‍ അവസരം
സൗദി അറേബ്യ നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ബിനാമി സംരംഭങ്ങള്‍. ബെനാമി വിരുദ്ധ നിയമം ശക്തമാണെങ്കിലും സ്വദേശികളുടെ ഒത്താശയോടെയാണ് പല ബിസിനസുകളും നടക്കുന്നത്. വിദേശികള്‍ നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് നിയമ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ബിനാമി സംരംഭകള്‍ വര്‍ഷം 40,000 കോടി റിയാലാണ് അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഇത് സൗദി സമ്പദ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബെനാമി വിരുദ്ധ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. ഇതിന് പുറമെ സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി ബെനാമി സംരംഭം തടയുന്നതിന് […]














