‘കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം’ കാംപയിന് തുടക്കം
റിയാദ്: ‘കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം’ പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ ത്രൈമാസ കാംപയിന് തുടക്കം. ദി ഇന്‍ഫ്‌ലുവന്‍സ് എന്ന ശീര്‍ഷകത്തില്‍ 2021 ഫെബ്രുവരി 19 മുതല്‍ മെയ് 19 വരെ നീണ്ട് നില്‍ക്കുന്ന കാംപയിന്റെ ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു. സമീര്‍ പുത്തൂര്‍ കാംപയിന്‍ വിശദീകരിച്ചു. അഹ്‌ലന്‍ ലി റമളാന്‍, […]












