സൗദിയില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ നടപടി തുടങ്ങി. കുറഞ്ഞ കാലയളവില്‍ പരമാവധി ആളുകളില്‍ വാശ്‌സിന്‍ കുത്തിവെയ്പ് എടുക്കാനാണ് ശ്രമം. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമുളളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിന്‍ കുത്തിവെയ്പ് നടക്കുന്നത്. എന്നാല്‍ സ്വീകരിക്കാന്‍ താല്‍പര്യമുളള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. മുന്‍ഗണനാ ക്രമം അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ മഹാമാരിയെ […]













