‘അലിവി’ന്റെ കനിവ് നാളെ നാടിന് സമര്‍പ്പിക്കും
റിയാദ്: അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സെപ്തംബര്‍ 12ന് നാടിനു സമര്‍പ്പിക്കും. മലപ്പുറം വേങ്ങര ചേറ്റിപ്പുറമാടിയിലാണ് അത്യാധുനിക സൗകര്യമുളള മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലെ 9.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരിക്കും. അലിവ് പ്രസിഡന്റ് സയ്യിദ് മുനവറലി തങ്ങള്‍ മധ്യക്ഷത വഹിക്കും. എം എല്‍ എ അഡ്വ. […]














