സൗദിയുടെ കരുതല്‍ ധനശേഷരം ആഗോള ശരാശരിയുടെ എഴിരട്ടി
റിയാദ്: ഇറക്കുമതിക്ക് ആവശ്യമായ സൗദിയുടെ വിദേശ നാണയ ശേഖരം ആഗോള ശരാശരിയെക്കാള്‍ ഏഴിരട്ടിയാണെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുളള ഉയര്‍ന്ന ശേഷിയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1.68 ട്രില്യന്‍ റിയാലിന്റെ കരുതല്‍ വിദേശ നാണയ ശേഖരമാണ് രാജ്യത്തിനുളളത്. ജൂലൈ മാസം 37.7 ബില്യണ്‍ റിയാലിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതു പ്രകാരം 45 മാസം ഇറക്കുമതി ചെയ്യാനുളള കരുതല്‍ ധന ശേഖരമുണ്ട്. ലോക രാജ്യങ്ങളുടെ ശരിശരി കരുതല്‍ ശേഖരം ആറു മാസത്തെ വിദേശ നാണയ ശേഖരമാണ്. ഇതുമായി […]











