അനധികൃത പണമിടപാട്; ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍
റിയാദ്: അനധികൃത പണമിടപാട് നടത്തിയയ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ്. ഈ വര്‍ഷം 12 കോടി റിയാലാണ് ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. അറസ്റ്റിലായ ആറു പേരും ഇന്ത്യക്കാരാണ്. പണം സമ്പാദിച്ചതിന്റെ ഉറവിടം വ്യക്തമാക്കാന്‍ അറസ്റ്റിലായവര്‍ക്ക് കഴിഞ്ഞില്ലെന്നും റിയാദ് പൊലീസ് വ്യക്താവ് മേജര്‍ ഖാലിദ് അല്‍ കറൈദിസ് പറഞ്ഞു. സ്വദേശി പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കൊണ്‍ട്രാക്ടിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയത്. ഇതിന് സ്വദേശികള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നു. പണം വെളുപ്പിക്കുന്നതിന് സ്വദേശികളുടെ ബാങ്ക് അക്കൗണ്ട് […]











