സാല്‍മിയാ കെ.എം.സി.സി ചികിത്സാ ധനസഹായം
മിദിലാജ് വലിയന്നൂര്‍ ബുറൈദ: വയനാട് കണിയാമ്പറ്റ പഞ്ചായത്ത് കംബ്ലക്കാട് സിയാദ് കെ പിക്ക് കെ എം സി സി സാല്‍മിയാ കമ്മിറ്റി സഹായധനം വിതരണം ചെയ്തു. നാലു വര്‍ഷം ബുറൈദയില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ കൂലിവേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മസ്തിഷ്‌ക അര്‍ബുദം കണ്ടെത്തി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിന് ഭീമമായ സംഖ്യ ആവശ്യമാണ് നിര്‍ധന കുടുംബം വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി […]











