ശമ്പള വിതരണം ഡിജിറ്റല്‍ വാലറ്റുകളില്‍; കരാര്‍ ഒപ്പുവെച്ചു
റിയാദ്: ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുമതി. ഇതുസംബന്ധിച്ച് മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഡിജിറ്റല്‍ വാലറ്റ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ശമ്പളം വിതരണം ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ വാലറ്റുകള്‍ പ്രയോജനപ്പെടുത്താനാണ് അനുമതി. മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അംഗീകരിക്കുകയും സൗദി പെയ്‌മെന്റ് നെറ്റ് വര്‍ക് സംവിധാനമായ മദാദില്‍ രജിസ്റ്ററും ചെയ്ത ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയാണ് ശമ്പള […]










