ശൂറാ സമിതികളില്‍ വനിതകള്‍ക്ക് നിയമനം
റിയാദ്: സൗദി ശൂറാ കൗണ്‍സിലിന്റെ വിവിധ സമിതികളില്‍ വനിതകള്‍ക്ക് നിയമനം. സുരക്ഷാ കാര്യ സമിതി ഉള്‍പ്പെടെ പുരുഷന്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന 14 സമിതികളില്‍ 24 വനിതകളെയാണ് നിയമിച്ചത്. ആരോഗ്യ സമിതി അധ്യക്ഷയായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെ തെരഞ്ഞെടുത്തു. സമിതിയിലെ പകുതി അംഗങ്ങളും വനിതകളാണ്. ഡോ. അമീറ അല്‍ ബലവി, ഡോ. ആലിയ അല്‍ദഹ്‌ലവി, ഡോ. മോനാ അല്‍ മുഷയ്ത്, ഡോ. നജ്‌വ അല്‍ ഗംദി എന്നിവരാണ് വനിതാ അംഗങ്ങള്‍. ഡോ. മഹാ അല്‍ സിനാനെ […]










