നികുതി ഇളവ് പരിശോധിക്കും
റിയാദ്: സമ്പത് ഘടന വിശകലനം ചെയ്തതിനു ശേഷം സൗദിയിലെ മൂല്യ വര്‍ധിത നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി. പ്രതിസന്ധി നേരിടാനാണ് നികുതി വര്‍ധിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് 5 ശതമാനമായിരുന്ന മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ വിശദമായ പരിശോധനകള്‍ക്ക് ശേഷം നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് ബിന്‍ […]











