വിഭാഗിയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
റിയാദ്: സൗദിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഭാഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന്റെ നിര്‍ദേശം. മത വിദ്വേഷത്തിന് കാരണമാകുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മത സ്പര്‍ദ സൃഷ്ടിക്കാനും വിഭാഗിയത പ്രോത്സാഹിപ്പാക്കാനും ശ്രമിച്ചതിനെതിരെയാം് നടപടി. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശം പ്രചരിച്ച സാഹചര്യത്തിലാണ് പബ്‌ളിക് പ്രോസിക്യൂഷന്റെ ഇടപെടല്‍. ക്രിമിനല്‍ നിയമത്തിലെ 15, 17 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണ്. പൊതുജന സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക […]










