Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍
Damam, gulf, Jeddah, Riyad

നവകേരള സൃഷ്ടിക്ക് ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : കെ കെ ജയചന്ദ്രന്‍

റിയാദ്: നവകേരള സൃഷ്ടിക്കായി ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല മുന്‍ എം എല്‍ എ യുമായ കെ.കെ.ജയചന്ദ്രന്‍ റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാല അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും. വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസ മേഘലയും ആരോഗ്യ മേഘലയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഇതാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കെറെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ […]

Damam, gulf, Jeddah, Riyad

‘റിയ’ വാര്‍ഷികവും ഡി-റിയാലിറ്റി ഡാന്‍സ് മത്സരവും

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാറ്റിക് ഡാന്‍സ് മത്സരം ഡി’റിയാലിറ്റി-22 സീസണ്‍ രണ്ടും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി മൊയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് ആശംസകള്‍ നേര്‍ന്നു. സ്‌കൂളുകള്‍ക്കു നല്‍കുന്ന സഹായം സംബന്ധിച്ച് ക്ലീറ്റസ്, മെഹബൂബ് എന്നിവര്‍ വിശദീകരിച്ചു. പുതിയ ഭാരവാഹികളായി ഡെന്നി ഇമ്മട്ടി (പ്രസിഡന്റ്), ഉമ്മര്‍കുട്ടി (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), ജോര്‍ജ് ലല്ലുങ്കല്‍, മാധവന്‍ (വൈസ് പ്രസിഡന്റ്),

Damam, gulf, Jeddah, Riyad

സാന്റിയാഗോ യുദ്ധവും പിക്കിള്‍സ് കണ്ടെത്തിയ കപ്പും

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായി ലോകകപ്പ് വേദിയാവുന്നതില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വീണ്ടും ബഹിഷ്‌ക്കരണ ഭീഷണി മുഴക്കി. തുടര്‍ന്ന് 1962ലെ ഏഴാം പതിപ്പില്‍ ലോകകപ്പ് വേദി വീണ്ടും തെക്കേ അമേരിക്കയിലെത്തി. ലോകകപ്പ് വേദിയ്ക്ക് വേണ്ടി എപ്പോഴും ശ്രമിച്ച് കൊണ്ടിരുന്ന അര്‍ജന്റീനയെ തഴഞ്ഞ് ചിലിയെ തെരഞ്ഞെടുത്തതിന് പിന്നില്‍ അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സഹകരിക്കുക എന്ന ഫിഫയുടെ ഉദ്ദേശ്യ ലക്ഷ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എങ്കിലും അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോഴും സംശയിക്കപ്പെടുന്നു.

Damam, gulf, Jeddah, Riyad

‘റിവ’ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന വഴിക്കടവ് കമ്പളക്കല്‍ സ്വദേശി നാസര്‍ ടക്കണ്ടിക്ക് റിയാദിലെ വഴിക്കടവ് കൂട്ടായ്മ ‘റിവ’ യാത്രയയപ്പ് നല്‍കി. 28 വര്‍ഷം റിയാദ് അല്‍രാജ്ഹി ബാങ്കില്‍ സേവനം അനുഷ്ടിച്ചു. യാത്രയയപ്പ് ചടങ്ങില്‍ റിവ പ്രസിഡണ്ട് സൈനുല്‍ ആബിദ് അത്യക്ഷത വഹിച്ചു. അന്‍സാര്‍ ചരലന്‍, വാപ്പു പുതിയാറ, സലാഹുദ്ധീന്‍, ചെറിയാപ്പു കടൂരാന്‍, റഷീദ് തമ്പലക്കോടന്‍, ബാബു ഇമ്മി എന്നവര്‍ പ്രസംഗിച്ചു. നാസര്‍ എടക്കണ്ടി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപോയില്‍ സ്വാഗതവും പ്രോഗ്രാം

Damam, gulf, Jeddah, Riyad

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് ഡോക്ടറേറ്റ്

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് തായ്‌ലന്‍ഡിലെ കസെറ്റ്‌സാര്‍ട്ട് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഭൂവിജ്ഞാന മേഖലയിലെ സുസ്ഥിര വികസനത്തിനാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. കസെറ്റ്‌സാര്‍ട്ട് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ക്രിസനാപോങ് കിരാത്തികരയെയും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. പാരിസ്ഥിതിക മേഖലയില്‍ സൗദി സംരംഭങ്ങള്‍ക്കു നല്‍കിയ പിന്തുണയും സുസ്ഥിര വികസനം ലക്ഷ്യമാക്കിയുളള ക്രിയാത്മക നയരൂപീകരണവും മാതൃകാപരമാണെന്ന് യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ പറഞ്ഞു. കാലാവസ്ഥാ

Damam, gulf, Jeddah, Riyad

മുജാഹിദ് സംസ്ഥാന സമ്മേളനം: കെ എന്‍ എം നേതാക്കള്‍ നവം. 25ന് റിയാദില്‍

റിയാദ്: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം കെഎന്‍എം നേതാക്കള്‍ സൗദി സന്ദര്‍ശിക്കുന്നു. പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം ‘നിര്‍ഭയത്വമാണ് മതം; അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 29 , 30 , 31 ജനുവരി 1 തീയതികളില്‍ കോഴിക്കോട് നടക്കും. നേതാക്കള്‍ നവംബര്‍ 25 മുതല്‍ 27 വരെ റിയാദ് സന്ദര്‍ശിക്കും. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരാരായ ഡോ: ഹുസ്സൈന്‍ മടവൂര്‍, എച് ഇ മുഹമ്മദ് ബാബു സേട്ട്,

Damam, gulf, Jeddah, Riyad

കേളി ഉമ്മുല്‍ഹമാം ലൈബ്രറിക്ക് തുടക്കം

റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാ സാംസ്‌കാരിക വേദി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലുളള ലൈബ്രറിക്ക് തുടക്കം. ഉമ്മുല്‍ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം ഏരിയ രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡന്‍ ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്‌നേഷ്യസിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു. ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെക്രട്ടറി നൗഫല്‍ സ്വാഗതംപറഞ്ഞു. കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, കേന്ദ്ര കമ്മിറ്റി

Damam, gulf, Jeddah, Riyad

മലയാളി സമാജം പുരസ്‌കാരങ്ങള്‍ എം മുകുന്ദനും ഇ എം അഷഫിനും സമ്മാനിച്ചു

ദമ്മാം: സൗദി മലയാളി സമാജം പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മയ്യഴിയുടെ കഥാകരന്‍ എം മുകുന്ദന് ‘പ്രവാസമുദ്ര’യും മാധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ ഇ.എം അഷറഫിന് ‘പ്രവാസി പ്രതിഭാ’ പുരസ്‌കാരവും സമ്മാനിച്ചു. അമ്പതിനായിരം രൂപ, പൊന്നാട, പ്രശംസാ ഫലകം എന്നിവയാണ് സമ്മാനിച്ചത്. ഓരോ അംഗീകാരങ്ങളും എഴുത്തുകാരന്റെ മുകളില്‍ പതിക്കുന്ന വെളിച്ചമാണന്ന് എം.മുകുന്ദന്‍ പറഞ്ഞു. നാടുവിട്ടുപോയവന്റെ ജീവിതം പറഞ്ഞ ‘പ്രവാസം’ എന്ന കൃതിക്ക് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അംഗീകാരമാണ് മലയാളി സമാജം നല്‍കിയത്. പ്രവാസം ഇനിയും പറഞ്ഞു തീരാത്ത അക്ഷയഖനിയാണന്ന്

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് പോളക്കുളം നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്ഥാപകാംഗവുമായ ശിഹാബ് പോളക്കുളം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. മലസ് പെപ്പര്‍ട്രീ റെസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഇവ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ശിഹാബ് പോളക്കുളം, പത്‌നി ഷീജ ഷിഹാബ്, മകന്‍ ആഷിഖ് എന്നിവര്‍ക്ക് പ്രസിഡന്റ് ശരത് സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഉപഹാരം സമ്മാനിച്ചു. ഇവ മുന്‍ പ്രസിഡന്റ്, ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍, ഒഐസിസി, യവനിക, പുന്നപ്ര മുസ്‌ലിം

Damam, gulf, Jeddah, Riyad

ലഹരി വിരുദ്ധ ബോധവത്ക്കരണം; ‘റിസ’ മില്യണ്‍ മെസേജ് കാമ്പയിന്‍

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടി ‘റിസ’യുടെ ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു. യുനൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈമിന്റെ അംഗീകാരമുളള സന്നദ്ധ സംഘടനയാണ് ഫൗണ്ടേഷന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ആദ്യ രണ്ടാഴ്ചയില്‍ തന്നെ ഒരു മില്യണ്‍ മെസ്സജ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി സന്ദേശം ജനങ്ങളയലെത്തിക്കാന്‍ റിസയ്ക്ക് കഴിഞ്ഞു. മുന്‍ മന്ത്രിയും എം എല്‍ എയുമായ ഡോ. എം കെ മുനീര്‍ ലഹരി വിരുദ്ധ ലഘുലേഖ

Damam, gulf, Jeddah, Riyad

ബത്ഹയിലിരുന്നു ഖത്തര്‍ കാണാം

റിയാദ്: ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണുവാന്‍ വലിയ സ്‌ക്രീന്‍ ഒരുക്കി ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. സഫാമക്ക പോളിക്ലിനിക്കുമായി സഹകരിച്ചാണ് ഖത്തര്‍ ആരവത്തിനൊപ്പം പ്രവാസികള്‍ക്കും ഫുട്‌ബോള്‍ മത്സരം കാണാന്‍ അവസരം ഒരുക്കുന്നത്. നവമ്പര്‍ 20ന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്ന സമയം മുതല്‍ എല്ലാ ദിവസവം റിയാദിലെ ഫുട്‌ബോള്‍ പ്രേമികളെ കേരള മാര്‍ക്കറ്റിലെ സഫ മക്ക ഓഡിറ്റോറിയത്തില്‍ വരവേല്‍ക്കാന്‍ ഒഐസിസി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍കലാങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികളാണ് ഓ.ഐ.സി. സി. യും സഫ മക്കയും

Damam, gulf, Jeddah, Riyad

സഫാ മക്ക കേളി മെഗാ ക്രിക്കറ്റ്; ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തില്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022’ മൂന്നാംവാര മത്സരങ്ങള്‍ പൂര്‍ത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച ഏഴു ടീമുകള്‍ നാല് പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുന്നു. ഉസ്താദ് ഹോട്ടല്‍ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ.വാസുവേട്ടന്‍ & അസാഫ് വിന്നേഴ്‌സ് െ്രെപസ് മണിക്കും, മോഡേണ്‍ എജ്യൂകേഷന്‍ റണ്ണേഴ്‌സ് െ്രെപസ്

Damam, gulf, Jeddah, Riyad

തൊഴില്‍ വിസ: പിസിസി ആവശ്യമില്ലെന്ന് സൗദി എംബസി

റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) ആവശ്യമില്ലെന്ന് ദല്‍ഹിയിലെ സൗദി എംബസി. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദo ശക്തമാണ്. ഇരു രാഷ്ട്രങ്ങളും തന്ത്രപരമായ പങ്കാളികളുമാണ്. ഈ സാഹചര്യത്തില്‍ പിസിസി പിന്‍വലിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൂന്നു മാസം മുമ്പാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പിസിസി നിര്‍ബന്ധമാക്കിയത്. പൗരത്വ സമരം, കെറെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് ഇത്

Damam, gulf, Jeddah, Riyad

‘മലയാളി സംഗമം’ നവംബര്‍ 18ന് അല്‍ഹസയില്‍

ദമാം: കിഴക്കന്‍ പ്രവിശ്യ മലയാളം മിഷന്‍ ‘മലയാളി സംഗമം’ നവംബര്‍ 18ന് അരങ്ങേറും. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലുള്ള 17 പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വര്‍ണാഭമായ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 18ന് വൈകീട്ട് 3:30ന് അല്‍ഹസയിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം ലോക കേരള സഭാ അംഗം സോഫിയ ഷാജഹാന്‍ നിര്‍വഹിക്കും. കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകളായ കെഎംസിസി, നവോദയ, ഒഐസിസി, നവയുഗം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. ലോക കേരള സഭയോട്

Scroll to Top