രണ്ട് ഡോസ് വാക്‌സിന്‍; മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
റിയാദ്: സൗദി അറേബ്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, കൊവിഡ് വാക്‌സി എന്നിവ വൈരുധ്യമില്ല. വ്യത്യസ്ഥ നിര്‍മാതാക്കളുടെ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഗര്‍ഭിണികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും അദ്ദേസം പറഞ്ഞു. ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്നവര്‍ പത്തു ദിവസം മുമ്പെങ്കിലും ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചൈറ്റിസ് വാക്‌സിനുകള്‍ […]














