കേളി മെഗാ ക്രിക്കറ്റ് ഫൈനല്‍ ഡിസം. 23ന്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് 2022 ഫൈനല്‍ ഡിസംബര്‍ 23ന് സുലൈ എം സി എ ഗ്രൗണ്ടില്‍ അരങ്ങേറും. പാരമൗണ്ട്, ആഷസ് എന്നീ ക്രിക്കറ്റ് ക്‌ളബ്ബുകള്‍ ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ എട്ടാം വാരം നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ പാരമൗണ്ട് ക്ലബ്ബ് അല്‍ ഉഫുക് ക്ലബ്ബിനെ 7 വിക്കറ്റിനു തകര്‍ത്തു. ആഷസ് ക്ലബ്ബ് മാസ്‌റ്റേഴ്‌സ് റിയാദിനെ 6 വിക്കറ്റിനും മുട്ടുകുത്തിച്ചു. സെമി ഫൈനലില്‍ […]













