‘തഹ്‌സീന്‍ 2020’ പുരസ്‌കാരം വിതരണം ചെയ്തു
റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ലോക മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘തഹ്‌സീന്‍ 2020’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പാണക്കാട് നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിജയികള്‍ക്ക പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ നിന്നു അഫീഫ ഹിജ (ഇന്ത്യ) ഒന്നാം സ്ഥാനവും നുഹ സാജിര്‍ (ഇന്ത്യ) രണ്ടാം സ്ഥാനവും ഹസ്‌ന ഷിബിനം (ഇന്ത്യ) മൂന്നാം […]












