ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരി മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും
റിയാദ്: ദിറാബ് പാര്‍ക്കില്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഏആര്‍ റഹ്മാന്റെ സംഗീത കച്ചേരി മാറ്റിവെച്ചു. റമദാന് ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഏആര്‍ റഹ്മാന്റെ പരിപാടി റദ്ദാക്കിയതായി ഓഒലൈന്‍ ടിക്കറ്റ് വിതരണക്കാരായ ‘പ്ലാറ്റിനം ലിസ്റ്റ്’ ടിക്കറ്റ് എടുത്തവരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു. ഇതു ആശങ്ക പടര്‍ത്തിയെങ്കിലും പരിപാടി റദ്ദാക്കിയിട്ടില്ലെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നു വീണ്ടും ഇമെയില്‍ ലഭിച്ചു. ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരിയ്ക്ക് വേദി ഒരുക്കുന്നു ആവശ്യമുളളവര്‍ക്ക് 21 പ്രവര്‍ത്തി ദിവസത്തിനകം […]













