റിയാദില്‍ മെക്-7 നൂറാം ദിനം ആഘോഷിച്ചു
റിയാദ്: മെക് സെവന്‍ ശുമൈസി ബ്രാഞ്ച് നൂറാം ദിനം ആഘോഷിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യൂസുഫ് കകഞ്ചേരിക്ക് യാത്രയയപ്പും നല്‍കി. ശുമൈസി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ബ്രാഞ്ച് ചീഫ് കോര്‍ഡിനേറ്റര്‍ കണ്ണപ്പന്‍തൊടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ ഷുക്കൂര്‍ വലിയോറ ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ തിരൂരങ്ങാടി, ഇസ്മായില്‍, അഫ്‌സല്‍ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി ടി എ കാദര്‍, ഗഫൂര്‍ അരിമ്പ്രത്തോടി, അബ്ദുറഹ്മാന്‍ ശുമൈസി എന്നിവര്‍ ആശംസകള്‍ […]














