റിയാദ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2 അടച്ചു
റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍-2 താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. സൗദിയ, ഫ്ളൈ അദീല്‍ എന്നീ വിമാന കമ്പനികള്‍ ടെര്‍മിനല്‍ നാലില്‍ നിന്നാണ് സര്‍വ്വീസ് നടത്തുക. തുര്‍ക്കിഷ് എയര്‍ലൈന്‍സ്, എംഇഎ, ഐടിഎ, എല്‍ഒടി, ലുഫ്താന്‍സ, എയര്‍ ചൈന, കാതെ പസഫിക്, കെഎല്‍എം, ചൈന ഈസ്റ്റേണ്‍, ചൈന സതേണ്‍, റോയല്‍ ജോര്‍ദാനിയന്‍, ഏജിയന്‍ എന്നീ എയര്‍ലൈനുകളുടെ സര്‍വീസ് ടെര്‍മിനല്‍ ഒന്നില്‍ നിന്നായിരിക്കും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ ഉള്‍പ്പെടെ മറ്റ് എയര്‍ലൈനുകള്‍














