നെസ്‌റ്റോ ഹൈപ്പറില്‍ എച്എംഡി സ്മാര്‍ട്ട്‌ഫോണ്‍ വിപണനോദ്ഘാടനം
റിയാദ്: യൂറോപ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും നോക്കിയ ഫോണുകളുടെ ഉത്പ്പാദകരുമായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്-എച്എംഡി ഫോണുകളുടെ വിപണനോദ്ഘാടനം റിയാദില്‍ നടന്നു. അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പറില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സെലിബ്രിറ്റി സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ നെസ്മ അല്‍ ഗഹോറി മുഖ്യാതിഥിയായിരുന്നു. എച്എംഡി സ്‌കൈലൈന്‍ 5ജി, എച്എംഡി ക്രെസ്റ്റ് മാക്‌സ്, എച്എംടി പള്‍സ് പ്രോ എന്നീ മൂന്ന് മോഡലുകളാണ് വിപണിയിലിറക്കിയത്. ഉപഭോക്താക്കള്‍ക്ക് നൂതന സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം സമ്മാനിക്കുമെന്ന് എച്എംഡി സൗദി ഡയറക്ടര്‍ സീഷാന്‍ പറഞ്ഞു. മികച്ച സാങ്കേതിക […]












