ഉന്നത വിജയം നേടിയവരെ ഐസിഎഫ് ആദരിച്ചു
റിയാദ്: പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അനുമോദിച്ചു. ‘ബെറ്റര്‍ വേള്‍ഡ്-ബെറ്റര്‍ ടുമോറോ’ ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് നടത്തുന്ന ഗ്ലാഡ് എഡു കെയര്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ് ടൂ പരീക്ഷ എഴുതിയാണ് ഐസിഎഫ് റിയാദ് അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് കൂടിയായ ഹസൈനാര്‍ […]













