‘ദ വോയേജ്’ മീഡിയ മീറ്റ് അപ്പ് ഇന്ന്
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ‘ദ വോയേജ്’ ക്യാമ്പയിനിന്റെ ഭാഗമായി റിയാദിലെ വിവിധ കെഎംസിസി ഘടകങ്ങളിലെ സോഷ്യല്‍ മീഡിയ അഡ്മിന്മാര്‍ ഒത്തുചേരുന്നു. മീഡിയ മീറ്റ് അപ്പ് എന്ന പേരില്‍ നടക്കുന്ന പരിപാടി ജൂലൈ 7 രാത്രി 9ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടക്കും. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ധീന്‍ വിജെ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം എന്നിവര്‍ മീഡിയയുമായി ബന്ധപ്പെട്ട വിവിധ […]














