ഓര്‍മകളുടെ മധുരം നുകരാന്‍ ‘റിയാദ് ഡയസ്‌പോറ’
കോഴിക്കോട്: റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസം നയിച്ച മലയാളികളുടെ കൂട്ടായ്മ ‘റിയാദ് ഡയസ്‌പോറ’ നിലവില്‍ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ റിയാദ് പ്രവാസി എന്ന മാനദണ്ഡത്തിലാണ് സംഘടനയെന്ന്സ്ഥാപക ഉപദേഷ്ഠാവ് അഹമ്മദ് കോയ പറഞ്ഞു. സംഘടനയെ നയിക്കാന്‍ കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചു. ഷകീബ് കൊളക്കാടന്‍ (ചെയര്‍മാന്‍), നാസര്‍ കാരന്തൂര്‍ (ജന: കണ്‍വീനര്‍), അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലചന്ദ്രന്‍ നായര്‍ (ഖജാന്‍ജി), അയ്യൂബ് ഖാന്‍ (മുഖ്യരക്ഷധികാരി) നൗഫല്‍ പാലക്കാടന്‍ (ചീഫ് കോഡിനേറ്റര്‍), ഉബൈദ് […]














