കേളി സ്‌നേഹസ്പര്‍ശം; ധനസഹായം കൈമാറി
തൃശൂര്‍: കേളി കലാസാംസ്‌കാരിക വേദി സ്‌നേഹസ്പര്‍ശം പദ്ധതി സമാഹരിച്ച തുക അപൂര്‍വ രോഗം സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് കൈമാറി. തൃശ്ശൂര്‍ പോലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ലോക കേരളസഭ സെക്രട്ടറിയേറ്റംഗവും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെവി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്എംഎ […]














