സംഗീത വിരുന്നൊരുക്കി ജിഎംഎഫ് ഈദ് ഇശല്‍
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ഇശല്‍ സംഗീത വിരുന്നൊരുക്കി. മലാസ് ചെറിസ് ഓഡിറ്റോറിയത്തില്‍ സംഗീതവും നൃത്തനൃത്യങ്ങളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ കോഓര്‍ഡിനേറ്റര്‍ പിഎസ് കോയ ചേലേമ്പ്ര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. എയര്‍ ഇന്ത്യ റിയാദ് എയര്‍പോര്‍ട്ട് മാനേജര്‍ വിക്രം ഉഭ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലക്ഷ്യവും സേവനങ്ങളും ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് വിവരിച്ചു. ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്ക,ല്‍ […]













