മഴയ്ക്ക് സാധ്യത: റിയാദ് പ്രവിശ്യയില്‍ മെയ് 8 വരെ ഓണ്‍ലൈന്‍ ക്ലാസ്
റിയാദ്: റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മെയ് 8 വരെ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപം 17-25 ഡിഗ്രി സെല്ഷ്യാസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ […]