മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് പ്രതിരോധിക്കും; അത് ധൂര്‍ത്തല്ല: ഏ എം ആരിഫ് എംപി
തിരുവനന്തപുരം-റിയാദ് നേരിട്ട് വിമാന സര്‍വീസിന് ഇടപെടും റിയാദ്: തിരുവനന്തപുരം സെക്ടറില്‍ റിയാദില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇടപെണടമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചതായി ഏഎം ആരിഫ് എംപി. അടുത്ത പാര്‍ലമെന്റ് സെഷനില്‍ വിഷയം ഉന്നയിക്കും. നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. റിയാദിലെ കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഒരുക്കുന്ന ‘കേരളീയം-2023’ല്‍ പങ്കെടുക്കാനെത്തിയ എംപി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാനാണ് […]














