ജീവിതം തിരിച്ചു കൊടുത്തത് ഉമ്മന്‍ ചാണ്ടി
ശിഹാബ് കൊട്ടുകാട് കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ഹൃദയ നൊമ്പരം വേഗം തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യ സ്‌നേഹിയാണ് ഉമ്മന്‍ ചാണ്ടി. റിയാദില്‍ വധശിക്ഷ കാത്തുകഴിഞ്ഞ നാലു യുവാക്കളെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കരുണയാണ്. പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ കുടുംബങ്ങള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ട് സങ്കടം ബോധിപ്പിച്ചു. ഇതോടെയാണ് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവന്നത്. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍… ഇവരുടെ തേങ്ങലും നൊമ്പരവുമാണ് കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ […]













