Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

Saudi News

English Edition

Saudi expert advises against travel over the next 45 days between noon and 3pm

RIYADH: According to the report, the northern borders, Riyadh, Eastern Najran, and portions of the regions of Mecca and Medina, particularly along the coastline s, will all experience active winds that will stir up dust and reduce visibility. Furthermore, portions of the Jazan and Asir regions are expected to experience intermittent rainy thunderstorms and partly to

Damam, gulf, Jeddah, Riyad

‘റിയാദ് ടാക്കിസ് മെഗാ ഷോ-2023’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് നിറം പകരാന്‍ റിയാദ് ടാക്കീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് മെഗാ ഷോ-2023 സംഘടിപ്പിക്കും. വിന്റര്‍ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാ ഷോ 2023’യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിന്റര്‍ ടൈം കമ്പനി എം ഡി വര്‍ഗീസ് കെ ജോസഫ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊടുക്കാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. സംഗീതലോകത്ത്

Damam, gulf, Jeddah, Riyad

ഹുഫൂഫില്‍ അഗ്‌നിബാധ; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

അല്‍ ഹസ: ഹൂഫൂഫില്‍ ഇന്നലെ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് മഴിക്കോട് അജ്മല്‍ ഷാജഹാന്‍ (നിസാം) ആണെ തിരിച്ചറിഞ്ഞത്. വര്‍ക് ഷോപിന് മുകളില്‍ താമസ സ്ഥലത്ത് ഉണ്ടായ അഗ്‌നിബാധയില്‍ 5 ഇന്ത്യക്കാരാടക്കം 10 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാരും. പൂര്‍ണമായും കത്തിയമര്‍ന്ന് രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വര്‍ക്‌ഷോപിനോട് ചേര്‍ന്നുളള അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്‌നി പടര്‍ന്നത്. ഇതിന് മുകളില്‍ താമസിച്ചവരാണ് അപകടത്തില്‍പെട്ടത്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

‘ഇട’ത്തിന് പുതിയ സാരഥികള്‍

റിയാദ്: പല്ലാരിമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ‘ഇടം’ മൂന്നാം വാര്‍ഷികം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗം കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ ഉത്ഘാടനം ചെയ്തു. നാടിന്റെ പൊതുവായ പ്രവര്‍ത്തന മണ്ഡലത്തില്‍ ഇടം നടത്തിവരുന്ന ഇടപെടലുകള്‍ ശഌഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കരുത്തോടെ ഭാവി കാല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും എംഎല്‍എ അറിയിച്ചു. ഇടം പ്രസിഡന്റ് ഷിഹാബ് അബൂബക്കര്‍ അധ്യഷത വഹിച്ചു. സെക്രട്ടറി ഷാജഹാന്‍ എം ഹസൈനാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റിയാസ് പുലാരിയില്‍

Damam, gulf, Jeddah, Riyad

കൃഷിയിടത്തില്‍ ഒളിപ്പിച്ച ലഹരിഗുളിക പിടിച്ചെടുത്തു

റിയാദ്: സൗദിയിലെ സകാക്കയില്‍ രഹസ്യമായി സൂക്ഷിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. കൃഷിയിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച 18 ലക്ഷം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സെന്റര്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ലഹരി വിതരണ ശൃംഖലയിലെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇതില്‍ കേസില്‍ ഒരാള്‍ യെമന്‍ പൗരനും മറ്റുളളവര്‍ സ്വദേശികളുമാണ്. കൃഷിയിടത്തിലെ സംഭരണ ശാലയുടെ തറയില്‍ വലിയ കിടങ്ങ് ഉണ്ടാക്കി ലഹരി ഗുളികകള്‍

Damam, gulf, Jeddah, Riyad

ഫുഡ് ഡെലിവറി കുതിക്കും; ലുലുവും ഹംഗര്‍സ്‌റ്റേഷനും കൈകോര്‍ക്കുന്നു

റിയാദ്: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പറും പ്രമുഖ ഫുഡ് ഡെലിവറി കമ്പനി ഹംഗര്‍സ്‌റ്റേഷനും കൈകോര്‍ക്കുന്നു. സൗദിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗം ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാര്‍ പ്രകാരം സാധ്യമാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹംഗര്‍സ്‌റ്റേഷന്‍ ക്വിക്ക് കൊമേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ ഗഫ്രാന്‍ ദൈനി എന്നിവര്‍ സന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളിലായ 32 സ്‌റ്റോറുകളുള്ള ലുലു ശാഖകളില്‍ നിന്ന് പലചരക്ക് സാധനങ്ങളും വീട്ടാവശ്യങ്ങളും ഹംഗര്‍സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍

Damam, gulf, Jeddah, Riyad

ആര്‍ഐസിസി മദ്രറസ അഞ്ചാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മദ്രസ എജുക്കേഷന്‍ ബോര്‍ഡ് അഞ്ചാം ക്ലാസ് പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) എഡ്യുക്കേഷന്‍ വിങ്ങ് മദ്രസകളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. നസീം മദ്‌റസത്തു അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദിലെ വിദ്യാര്‍ത്ഥിനി ആയിഷാ നൗഷാദ് 99.67% മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. പട്ടിമറ്റം സ്വദേശികളായ നൗഷാദ് എന്‍.എം സുമയ്യ ദമ്പതികളുടെ മകളാണ്. ആയിഷ മെയ്‌സ 96.5% മാര്‍ക്കോടെ രണ്ടാം റാങ്കും നേടി. മലസ് സലഫീ

English Edition

MFC with flavours of broasted chickens in a unique way

RIYADH: With 25 years of experience in the fast food and food distribution industries, TVS Group is introducing the “MFC” brand for its new chain of fried chicken restaurants. The first outlet will be officially opened on July 14 at 8 p.m. at the Madinah Hypermarket, Exit 21, Riyadh, according to managing director TVS Salam.

Damam, gulf, Jeddah, Riyad

പുത്തന്‍ രുചിക്കൂട്ടൊരുക്കി ടിവിഎസ് ഗ്രൂപ്പിന്റെ ‘എംഎഫ്‌സി’ ഫ്രൈഡ് ചിക്കന്‍

റിയാദ്: ഫാസ്റ്റ് ഫുഡിലും ഭക്ഷ്യ വിതരണ മേഖലയിലും 25 വര്‍ഷത്തെ സേവന പാരമ്പര്യമുളള ടിവിഎസ് ഗ്രൂപ്പ് ‘എംഎഫ്‌സി’ എന്ന ്രബാണ്ടില്‍ ഫ്രൈഡ് ചിക്കന്‍ വിതരണ ശൃംഖല ആരംഭിക്കുന്നു. പ്രഥമ ഔട്‌ലെറ്റിന്റെ ഉദ്ഘാടനം ജൂലൈ 14ന് വൈകീട്ട് 8ന് റിയാദ് എക്‌സിറ്റ് 21ലെ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ടിവിഎസ് സലാം പറഞ്ഞു. ഫ്രൈഡ് ചിക്കന്‍ രംഗത്ത് വിദഗ്ദരായവര്‍ പ്രത്യേകം തയ്യാറാക്കിയ സ്വാദിഷ്ടമായ രുചിക്കൂട്ടാണ് എംഎഫ്‌സി ചിക്കന്റെ പ്രത്യേകത. ഫ്രഷ് ചിക്കനും ഗുണനിലവാരമുളള എണ്ണയും ഉപയോഗിച്ചാണ് എംഎഫ്‌സി

Damam, gulf, Jeddah, Riyad

നവോദയയ ക്യാരം ടൂര്‍ണമെന്റ് ആഗസ്റ്റ് 25ന്

റിയാദ്: നവോദയ മൂന്നാമത് ക്യാരം ടൂര്‍ണമെന്റ് ആഗസ്റ്റ് 25ന് നടക്കും. ബത്ഹ സഫാ മക്ക പോളിക്ലിനിക് ഹാളിലാണ് മത്സരo. രണ്ട് അംഗ ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ 0508898691 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

റിയാദ് വിമാനത്താവളത്തില്‍ മൂന്ന് മാസത്തിനിടെ 73 ലക്ഷം യാത്രക്കാര്‍

റിയാദ്: മൂന്ന് മാസത്തിനിടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 73 ലക്ഷം പേര്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് ഇത്രയും പേര്‍ യാത്ര ചെആ്തത്. 2019ല്‍ ഇതേ കാലയളവില്‍ ഇത് 71 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 2019 രണ്ടാം പാദത്തില്‍ 78,000 യാത്രക്കാരില്‍ നിന്ന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000ലധികമായി വര്‍ദ്ധിച്ചതായും അധികൃതര്‍ അറിയിച്ചു. വിമാനസര്‍വിസുകളുടെ എണ്ണത്തില്‍ ആറ് ശതമാനം

Damam, gulf, Jeddah, Riyad

മദീനയിലും ജിസാനിലും കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദിയിലെ മദീന, ജിസാന്‍ പ്രവിശ്യകളില്‍ തെരഞ്ഞെടുത്ത തൊഴിലുകളില്‍ പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നു. ഭക്ഷണപാനീയ വിപണനം, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ റിപ്പയറിങ്, മെയിന്റനന്‍സ് സ്ഥാപനങ്ങളില്‍ നിശ്ചിത അനുപാതം സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, മദീന, ജിസാന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെ സ്വദേശിവത്ക്കരണം നടപ്പാക്കും. മദീനയിലെ ഹോട്ടല്‍, റസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ 40 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണം. ഭക്ഷണപാനീയ മൊത്ത വില്‍പന

Damam, gulf, Jeddah, Riyad

വിദ്യാര്‍ഥികള്‍ക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി

റിയാദ്: ഉപരിപഠനത്തിന് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി. അവന്തിക അറക്കല്‍, അനാമിക അറക്കല്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കേളി കുടുംബ വേദി അംഗങ്ങളായ അനില്‍ അറക്കല്‍, ഷൈനി അനില്‍ ദമ്പതികളുടെ മക്കളാണ്. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ അനില്‍ അറക്കല്‍ 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ സീനിയര്‍ ബയോ മെഡിക്കല്‍ ടെക്‌നീഷ്യനാണ്. ഷൈനി അനില്‍ പതിനാല് വര്‍ഷമായി കിങ്ഡം ആശുപത്രിയിലെ സീനിയര്‍ ഇന്‍ഷൂറന്‍സ് ഓഫിസറായും സേവനം അനുഷ്ടിച്ചു വരുന്നു. കേളി

Scroll to Top