സ്‌കില്‍ വെരിഫിക്കേഷന്‍; സഹായവുമായി ഇറാം ഗ്രൂപ്
ദമ്മാം: സൗദി തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സ്‌കില്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഇറാം ഗ്രൂപ്പ്. ടെസ്റ്റ് പാസാകാന്‍ ഉദ്യോഗാര്‍ത്ഥികളെ സൗദി കേരന്ദമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ് മാര്‍ഗ നിര്‍ദേശം നല്‍കും. 2023 ജൂണ്‍ ഒന്ന് മുതല്‍ സൗദിലേക്കുളള ടെക്‌നിക്കല്‍ ട്രേഡ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്‌കില്‍ ടെസ്റ്റ് പാസാകണം. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകൃത സ്‌കില്‍ വെരിഫിക്കേഷന്‍ സെന്ററില്‍ നിന്ന് പ്രഫഷണല്‍ അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് റോയല്‍ സൗദി എംബസിയുടെ അറിയിച്ച്. സൗത്ത് […]














